ഗരുഡ

എനിക്ക് ചിത്രങ്ങള്‍ വരക്കാന്‍ ഇഷ്ടമാണ്.ധാരാളം വരക്കാറുണ്ട്. ഗരൂഡ എന്റെ ആദ്യത്തെ കോമിക് ചിത്രമാണ്.ഇനിയും ചിത്രങ്ങല്‍ ഞാന്‍ ഇവിടെ ഇടുന്നുണ്ട്, അഭിപ്രായാങ്ങള്‍ അറിയിക്കുമല്ലോ?ഈ ഗരുഡയുടെ ചിതം ഞാന്‍ വായിച്ച ഒരു “റ്റിങ്കിളിന്റെ” പുസ്തകത്തില്‍ നിന്നുമാണ്‍ എടുത്തത്‍. ഇങ്ങനെ ഞാന്‍ വായിക്കുന്ന ബുക്കുകളിലെ ചിത്രങ്ങളും വരക്കാറുണ്ട്.ഉദാഹരണത്തിന് ഹനുമാന്‍,മിക്കിയെയും,മിന്നി മൌസിനെയും, വരച്ചു. പിന്നെ പ്രകൃതിയില്‍ കാണുന്നവയും വരക്കാറുണ്ട്.ചിത്രങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നും, കൂടുതല്‍ സമയം ചിലവഴിക്കണം എന്നും ഉണ്ട്‍. പക്ഷെ പുതിയ സ്ഥലവും,സ്കൂളും പഠിത്തവും, മറ്റും ആയി ഇപ്പൊ ആകെ സമയം ഇല്ല. എങ്കിലും ചിത്രങ്ങല്‍ ഇടാന്‍ ശ്രമിക്കാം.