skip to main | skip to sidebar

Sunday, November 11

എന്റെ സൂര്യന്‍

വൈകിട്ടുകാണുന്ന സൂര്യന്‍


എന്ന് ദിക്ഷിത്ത് റ്റിറ്റി ജോര്‍ജ്ജ് at 12:44:00 am 9 comments:
Newer Posts Older Posts Home
Subscribe to: Comments (Atom)

എന്റെ പൊട്ടത്തരങ്ങള്‍

തൊമ്മന്‍

തൊമ്മന്‍
തൊമ്മന്‍ -സ്കൌട്ട് യൂണിഫോം

എന്റെ വികൃതികള്‍

  • November 11 - November 18 (1)
  • November 4 - November 11 (1)

തൊമ്മന്‍ (ദിക്ഷിത്ത്-Dikshith)

ദിക്ഷിത്ത് റ്റിറ്റി ജോര്‍ജ്ജ്
Muscat, അസൈബ, Oman
ഞാന്‍ ഒമാനിലെ അല്‍ ഗുബ്ര സ്കൂളില്‍ പഠിക്കുന്ന ‍‍ഒരു ആറാം ക്ലാസ്സ് വിദ്ധ്യാര്‍ഥിയാ‍ണ്.ബിജുവിന്റെയും സപ്നയുടെയും രണ്ടാമത്തെ മകന്‍... ചിത്രം വര്‍ക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ playstation കളികള്‍ എനിക്കു ഒരു ഭ്രാന്താണ്,എപ്പോഴും ജയിക്കണം എന്ന ഒരു ചെറിയ വാശിയുണ്ട്, അതുകൊണ്ട് ചെറിയ കള്ളത്തരങ്ങള്‍ ഞാന്‍ മാത്തന്റെ കൂടെ കളിക്കുമ്പോള്‍ ,അവനറിയാതെ ചെയ്യാറുണ്ട്. മാത്തന്‍ എന്റെ ഇളയവനാണ്,പിന്നെ എനിക്ക് “അന്നക്കു” എന്നു ഞങ്ങള്‍‍ വിളിക്കൂന്ന അന്നക്കുട്ടി എന്ന ഒരു ചേച്ചിയും ഉണ്ട്.സ്വഭാവം പറഞ്ഞാല്‍ അമ്മയുടെ കയ്യിന്‍ നിന്നു “പിച്ച്” കൊള്ളാനെ നേരം ഉള്ളു. പക്ഷെ ഞാന്‍ “തടയും” ( defending).മലയാളം പഠിത്തം ഒരു വലിയ പ്രശ്നം ആയിരുന്നു,കുഞ്ഞിലെ മുതല്‍,,അമ്മ വിട്ടില്ല. തല്ലിപഠിപ്പിച്ചു.പിന്നെ എന്റെ ഇടത്തുകൈ(i am lefty,left-hander) ഞാന്‍ ‘ജ’എഴുതിമ്പോ അങ്ങോട്ടു പോകും,‘ഞ’എഴുതുമ്പോ,ഇങ്ങോട്ടു പോകും.അമ്മയുണ്ടോ വിടുന്നു...അടി,പിച്ച്,തല്ല്. തൊമ്മനേ....ആ നീട്ടിയ വിളികേട്ടു കേട്ടു ഞാന്‍ മലയാളം പഠിച്ചു. എങ്കിലും എന്റെ ഏറ്റവും വലിയ ഹോബി പടം വര‍ക്കുന്നതാണ്.പിന്നെ cartoon. അതും അവധിക്കുമാത്രം. പാട്ടുകള്‍ അതു വളരെ ഇഷ്ടം ആണ്... അതും അമ്മ തല്ലി പാടിപ്പിച്ചതാണ്. ഇന്ന് എന്റെ കയ്യില്‍ കുറെ ക്യാസെറ്റും CD യും‍ ഉണ്ട്, എന്റെ സ്വന്തം.എപ്പോഴും ഞാന്‍ പാട്ടു കേള്‍ക്കും,വളരെ ഇഷ്ടമാണ് പാട്ടുകള്‍. ‍‍‍
View my complete profile